ലഫ്. കേണല്‍ മോഹന്‍ലാല്‍ അതിര്‍ത്തിയിലേക്ക്; സിനിമക്കായല്ല യാത്ര ഔദ്യോഗികം

കണ്ണൂര്‍| WEBDUNIA|
PRO
ടെറിറ്റോറിയല്‍ ആര്‍മി ട്രൂപ്പിനെ സന്ദര്‍ശിക്കാന്‍ ലഫ് കേണല്‍ മോഹന്‍ലാല്‍ കശ്മീരില്‍ പോകുന്നു. ഡിസംബര്‍ രണ്ടുമുതല്‍ അഞ്ചുവരെ അദ്ദേഹം ജമ്മുകശ്മീരിലെ രജോറി ജില്ലയിലെ ഇന്ത്യ-പാക് അതിര്‍ത്തിയായ പൂഞ്ചിന് സമീപം നാരിയയില്‍ ഉണ്ടാവും.

ഓണററി ലഫ്. കേണല്‍ ആയശേഷം ആദ്യമായാണ് ഔദ്യോഗികമായി മോഹന്‍ലാല്‍ അതിര്‍ത്തിയില്‍ പോകുന്നത്. അവിടെയുള്ള ഒരുക്കങ്ങള്‍ അദ്ദേഹം പരിശോധിക്കും. മലയാളി ജവാന്മാരെയും കാണും.

കഴിഞ്ഞ ഡിസംബറിലാണ് അതിര്‍ത്തിയിലെ സൂരക്ഷാ ചുമതലയുമായി ബന്ധപ്പെട്ട് കേണല്‍ ബി എസ് ബാലിയുടെ നേതൃത്വത്തില്‍ ബറ്റാലിയന്‍ രജോറിയിലേക്ക് പോയത്.

ലഫ്റ്റനന്‍റ്‌ കേണല്‍ മോഹന്‍ലാല്‍- അടുത്ത പേജ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :