ഈ നക്ഷത്രക്കാര്‍ക്ക് പിതാവിനേക്കാള്‍ മാതാവിനോടായിരിക്കും കൂടുതല്‍ അടുപ്പം

ശ്രീനു എസ്| Last Modified ബുധന്‍, 10 മാര്‍ച്ച് 2021 (15:41 IST)
ചതയം നക്ഷത്രക്കാര്‍ക്ക് പിതാവിനേക്കാള്‍ മാതാവിനോടായിരിക്കും കൂടുതല്‍ അടുപ്പം. കൂടാതെ സൗഹൃദങ്ങള്‍ക്ക് കൂടുതല്‍ വില കല്‍പിക്കുന്ന ഇവര്‍ ആത്മീയ കാര്യങ്ങളില്‍ വലിയ തല്‍പരരായിരിക്കും. ഓര്‍മ ശക്തി കൂടുതലുള്ള ഇവര്‍ സത്യസന്ധരായിരിക്കും.

നിസ്വാര്‍ത്ഥ സേവനം ചെയ്യാന്‍ തല്‍പരരും ചെയ്യുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നവരുമാണ് ചതയം നക്ഷത്രക്കാര്‍. പക്ഷെ ആരോടെങ്കിലും ഇവര്‍ക്ക് നീരസം തോന്നിയാല്‍ അത് ഇവര്‍ പ്രകടിപ്പിക്കാറില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :