ഈ നക്ഷത്രക്കാര്‍ സദാ ഉത്സാഹികളായിരിക്കും; പരസ്ത്രീ തല്‍പരരും

ശ്രീനു എസ്| Last Modified ശനി, 13 മാര്‍ച്ച് 2021 (16:56 IST)
നക്ഷത്രക്കാര്‍ പൊതുവേ ഉത്സാഹികളായിരിക്കും. രാഹു നക്ഷത്രാധിപനായതുകൊണ്ടാണ് ഇവരില്‍ എപ്പോഴും ഉത്സാഹം കാണപ്പെടുന്നത്. ഇത്തരക്കാര്‍ക്ക് സ്ത്രീ വിശയങ്ങളില്‍ കൂടുതല്‍ താല്‍പര്യങ്ങള്‍ ഉണ്ടാകും. പൊതുവേ അഹങ്കാരികളെന്ന് തോന്നിപ്പിക്കുന്നതാണ് ഇവരുടെ സ്വഭാവം.

യൗവനത്തിനു ശേഷമാകും ഇവര്‍ക്ക് കൂടുതല്‍ മെച്ചം ഉണ്ടാകുന്നത്. ചെറുപ്പകാലത്ത് കഷ്ടതകള്‍ അനുഭവിക്കേണ്ടി വരും. മറ്റുള്ളവരുടെ സ്വഭാവം പെട്ടെന്നു മനസിലാക്കാന്‍ കഴിവുള്ളവരാണ് ഇവര്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :