അനുബന്ധ വാര്‍ത്തകള്‍
- തിരിച്ചെത്തി, ഹമ്മർ ഇവി പിക്കപ്പിനെ അവതരിപ്പിച്ച് ജനറൽ മോട്ടോർസ്
- വാരന്ത്യങ്ങളിൽ സൈജന്യം, സന്തോഷവാർത്തയുമായി നെറ്റ്ഫ്ലിക്സ് !
- അത് വൈകിയെടുത്ത തീരുമാനം, ഇതേ ഒത്തൊരുമയോടെ മുന്നോട്ടുപോകും: ടീം അംഗങ്ങളെ വാനോളം പുകഴ്ത്തി കോഹ്ലി
- രണ്ട് വർഷങ്ങൾക്കിപ്പുറം പകരംവീട്ടി ബാംഗ്ലൂർ, നാണക്കേടിന്റെ റെക്കോർഡുകൾ തലയിൽ വാങ്ങി കൊൽക്കത്ത
- രോഗികൾ കുറഞ്ഞത് താൽക്കാലികം; രണ്ടാംതരംഗം ഉണ്ടാകാൻ സാധ്യതയെന്ന് വിദഗ്ധർ, സ്ഥിതി കൂടുതൽ രൂക്ഷമായേക്കാം
ഒക്ടോബർ മാസത്തിൽ ജനിച്ചവരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിയു !
ജനിക്കുന്ന മാസവും വ്യക്തികളുടെ ജിവിതവും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് അറിയാമല്ലോ. ജനിക്കുന്ന ദിവസവും മാസവുമെല്ലാം ഒരാളുടെ സ്വഭാവത്തിലും വ്യക്തിത്വത്തിലുമെല്ലാം പ്രതിഫലിക്കും. ജാതകമുനുസരിച്ച് ഇത് ഓരോരുത്തരിലും മാറ്റം വരും എങ്കിലും ചില പൊതുവായ സ്വഭാവങ്ങൾ ഒരേ മാസത്തിൽ ജനിച്ചവർക്കുണ്ടാകും.
ഒക്ടോബർ മാസത്തിൽ ജനിച്ചവർ മാനസികമായി ഏറെ ശക്തരായിരിക്കും എന്നാണ് ജ്യോതിഷം പറയുന്നത്. കാരണം ഒരുകാര്യം മനസിൽ കരുതി നടത്താൻ ഇറങ്ങിയാൽ അത് പൂർത്തീകരിക്കാതെ ഇത്തരക്കാർ പിൻവാങ്ങില്ല. സൗഹൃദങ്ങൾക്ക് പ്രധാന്യം കൊടുക്കുന്നവർ കൂടിയായിരിക്കും ഒക്ടോബർ മാസത്തിൽ ജനിച്ചവർ. പുതിയ സൗഹൃദങ്ങൾ കണ്ടെത്താൻ സദാ ഇവർ ശ്രമിക്കും. \
അടുത്ത ലേഖനം