അനുബന്ധ വാര്‍ത്തകള്‍
- വളർത്താൻ കഴിയില്ലെന്ന് മാതാപിതാക്കൾ, ദിവസങ്ങൾ മാത്രം പ്രായമുള്ള പൊന്നോമനകളെ ഇനി ആയമാർ നോക്കും
- വെർച്വൽ ക്രെഡിറ്റ് കാർഡുമായി ആപ്പിൾ, ഐഫോണുകളിൽ പ്രവർത്തിക്കുന്ന ക്രെഡിറ്റ് കാർഡ് സേവനം ഇങ്ങനെ !
- കുറ്റവാളികളെ ചെയ്സ് ചെയ്ത് പിടിക്കും, കഷ്ടത അനുഭവിക്കുന്നവരുടെ കൂടെ നിൽക്കും; യുപിയിലെ ലേഡി സിങ്കം !
- വഫ എന്ന പേരുഉള്ള വാർത്തകൾ ആർത്തിയോടെ നോക്കുന്നത് അതിലെ ഇക്കിളി കഥ ചുരണ്ടാൻ മാത്രമാണ്: കല മോഹൻ
- ഇടുക്കിയിൽ മണ്ണിടിഞ്ഞുവീണ് ഒന്നര വയസുകാരി മരിച്ചു
ഈ മാസത്തിലാണോ നിങ്ങൾ വിവാഹിതരായത് ? എങ്കിൽ അറിയൂ !
പലരുടേയും ജീവിതം മാറിമറയുന്നത് വിവാഹത്തിലൂടെയാണ്. ചിലയാളുകൾക്ക് നല്ല കാര്യവും മറ്റുചിലർക്ക് മോശവുമായിരിക്കും ഉണ്ടാകുക. വിവാഹം എന്നാൽ പരസ്പരമുള്ള ഒരു കരാറാണെന്ന് പഴമക്കാർ പറയും. രണ്ട് ഹൃദയങ്ങൾ തമ്മിൽ ചേരുന്നതിന് മുമ്പ് ഒരുപാട് കാര്യങ്ങൾ നോക്കാനുണ്ട്.
പുതിയൊരു ജീവിതത്തിന്റെ തുടക്കമായിരിക്കും വിവാഹം. വിവാഹത്തിന്റെ ദിവസവും മുഹൂര്‍ത്തവുമെല്ലാം നിശ്ചയിക്കുന്നതിന് ആചാരപരമായ ചടങ്ങുകള്‍ പാലിയ്ക്കുന്നത് സാധാരണയാണ്. ശുഭ ജീവിതം എന്ന ചിന്ത മുന്‍ നിര്‍ത്തിയാണ് ഇതു ചെയ്യുന്നതും. എന്നാൽ വിവാഹം കഴിക്കുന്ന മാസവും നോക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ വിവാഹ ജീവിതത്തിന്റെ ഭാവി ആ മാസത്തിലുണ്ടാകും.
ഉദാഹരണത്തിന് ജൂൺ മാസമെടുക്കാം. ജൂണില്‍ വിവാഹമെങ്കില്‍ പരസ്പരം ദയയും കരുതലുമുള്ളവരായിരിക്കും ഭാര്യയും ഭർത്താവും. തങ്ങളുടെ ഇടയിലേക്ക് മൂന്നാമതൊരാൾ മറുപടിയുമായി വരുന്നത് ഇരുവർക്കും ഇഷ്ടപ്പെടില്ല. പങ്കാളികളുടെ കുടുംബത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കും. ഇരുവരും രണ്ടു വീട്ടുകാർക്കും കരുതലും സ്നേഹവും നൽകും. സ്വന്തം മാതാപിതാക്കളെപോലെ പരിപാലിക്കുകയും ചെയ്യും. കര്‍ക്കിടക രാശിയുടെ സ്വാധീനമാണ് ജൂണ്‍ മാസത്തില്‍ വിവാഹിതരാകുന്നവര്ക്കുള്ളത്. പൊതുവേ ഈ മാസം വിവാഹം അത്ര ശുഭവുമല്ലെന്നാണ് കരുതുന്നത്. എന്നാല്‍ ദാമ്പത്യപരമായ ദോഷം പറയാനും പറ്റില്ല.
അടുത്ത ലേഖനം