അനുബന്ധ വാര്‍ത്തകള്‍
- നല്ല മുന്തിരി ജാം ഉണ്ടാക്കാം വീട്ടിൽ തന്നെ !
- ടി വി പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം !
- മദ്യത്തിനും ചുതാട്ടത്തിനും അടിമയായ മകനെ അമ്മ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി, കൊലപാതകം തെളിഞ്ഞത് 18 വർഷങ്ങൾക്ക് ശേഷം
- ഇനി വാട്ട്സ് ആപ്പിൽ സന്ദേശങ്ങൾ ഫോർവേർഡ് ചെയ്യാൻ സാധിക്കില്ല, മാറ്റങ്ങൾ ഇങ്ങനെ !
- രാമക്ഷേത്രം വിട്ടൊരു കളിയില്ല, വടക്കേ ഇന്ത്യയിൽ അയോധ്യയും, തേക്കേ ഇന്ത്യയിൽ ശബരിമലയും ഉയർത്തിക്കാട്ടിയുള്ള ബി ജെ പി തന്ത്രം വിലപ്പോകുമോ ?
ജോലിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതാണ് വിദ്യ !
തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടുകൾ നേരിടുന്നവരായിരിക്കും നമ്മളിൽ പലരും. ജോലിഭാരമോ സഹ പ്രവർത്തകരുടെ മോഷമായ പെരുമ്മാറ്റമോ എല്ലാമാവാം ഇതിനുള്ള കാരണം. ഇവ പരിഹരിക്കുന്നതിനു ജ്യോതിഷത്തിൽ ചില മാർഗങ്ങൾ പറയുന്നുണ്ട്.
ഹനുമാൻ സ്വാമിയെ ഭജിക്കുന്നതിലൂടെ ജോലിസ്ഥലങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാം ജോലി തടസങ്ങൾ നീക്കുന്നതിനു ഇത് നല്ലതാണ്.
ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ.
എന്ന മന്ത്രം ജപിക്കുന്നതിലൂടെ ജോലിയിൽ തടസങ്ങളും പ്രയാസങ്ങളും നീക്കി സതോഷവും സംതൃപ്ത്യും കൈവരിക്കാനാവും