എന്നാല്‍ നമ്മുടെ കഥാനായിക കത്രീന ലണ്ടനില്‍ സഹോദരിയുടെ വിവാഹ ചടങ്ങുകളുടെ തിരക്കിലാണ്. ഋഷി കപൂറിന്റെ പിറന്നാള്‍ ആഘോഷത്തിനും കത്രീന ഇല്ലായിരുന്നു. എന്തായാലും ബോളിവുഡിലെ ഈ ഇണക്കുരുവികള്‍ കാരണം പാപ്പരാസികള്‍ക്ക് മാത്രമല്ല മാതാപിതാക്കള്‍ക്കും ടെന്‍ഷന്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |