രണ്‍ബീറിന്റെ മാതാപിതാക്കള്‍ക്ക് ടെന്‍ഷന്‍ കൂടുന്നു, കാരണം ബിക്കിനി ദൃശ്യങ്ങള്‍ തന്നെ!

PRO
എന്നാല്‍ രണ്‍ബീര്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ ബേഷറമിന്റെ പ്രചാരപരിപാടികള്‍ക്ക് മാതാപിതാക്കളൊടൊപ്പമാണ് സഞ്ചരിക്കുന്നത്. ഇതിന്റെ രഹസ്യം വളരെ എളുപ്പത്തില്‍ മനസിലാക്കമെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

ന്യൂഡല്‍ഹി| WEBDUNIA|
അച്ഛനും അമ്മയും മകനെ കൂടുതല്‍ ശ്രദ്ധചെലുത്തുകയാണെന്നാണ് പാപ്പരാസികളുടെ പറച്ചില്‍. അമ്മ നീതുവാകട്ടെ മകനോടൊപ്പം എല്ലാ ചടങ്ങുകളിലും പങ്കെടുക്കുന്നുണ്ട്. മകന്റെ ജീവിതം ശ്രദ്ധിക്കേണ്ടത് അമ്മയുടെ കടമയാണെന്നതിന് സംശയമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :