റാങ്ക് ലിസ്റ്റ്

തിരുവനന്തപുരം | M. RAJU| Last Modified ബുധന്‍, 9 ഏപ്രില്‍ 2008 (16:52 IST)
വിവിധ വകുപ്പുകളില്‍ (ആയ - വയനാട്‌) തെരഞ്ഞെടുപ്പിനുള്ള സാധ്യതാലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം പ്രസ്ക്ലബ്ബ്‌ മന്ദിരത്തിലെ ഐ.ആന്‍റ് പി.ആര്‍.ഡി.ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ പരിശോധിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :