1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. പരീക്ഷാഫലം

ചെയിന്‍ സര്‍വെ

ചെയിന്‍ സര്‍വെ പരീക്ഷാഫലം റവന്യു
നവംബര്‍ 21, 22 തീയതികളില്‍ തൃശൂര്‍ കേന്ദ്രത്തില്‍ റവന്യു ജീവനക്കാര്‍ക്കായി നടത്തിയ ചെയിന്‍ സര്‍വെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സര്‍വെ ഡയറക്ടറേറ്റിലും സര്‍ക്കാര്‍ വെബ്സൈറ്റിലും മറ്റു ബന്ധപ്പെട്ട ഓഫീസുകളിലും പരീക്ഷാഫലം പരിശോധനയ്ക്ക്‌ ലഭിക്കും.
About Writer
M. RAJU