എഞ്ചിനീയറിങ്
സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ നടത്തിയ എഞ്ചിനീയറിങ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. tekerala.org വെബ്സൈറ്റില്‍ ലഭിക്കും. റീവാല്വേഷന്‍ അപേക്ഷ ഏപ്രില്‍ മൂന്നിന് മുന്‍പ് അതത് പരീക്ഷാകേന്ദ്രം വഴി സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കണം.