അനുബന്ധ വാര്‍ത്തകള്‍
- ന്യൂസിലൻഡിനെ നേരിടേണ്ടത് എങ്ങനെയെന്നറിയാം, പരമ്പര സ്വന്തമാക്കുമെന്ന് വിരാട് കോലി
- രാജ്യത്തിന്റെ ഒരു ശതമാനത്തിന്റെ കയ്യിലുള്ളത് പാവപ്പെട്ടവരുടെ കയ്യിലുള്ളതിന്റെ നാലിരട്ടി സ്വത്ത്
- ലോകോത്തര ബൌളര്മാരുണ്ടായിട്ട് എന്ത് കാര്യം? പൊട്ടിപ്പാളീസായില്ലേ? - താരങ്ങളെ പരിഹസിച്ച് ശുഐബ് അക്തർ
- 'ഓസ്ട്രേലിയയെ ചുരുട്ടിക്കെട്ടി ടീം ഇന്ത്യ' ബെംഗളൂരുവിൽ ഇന്ത്യ ജയിചതിന്റെ കാരണങ്ങൾ ഇവയാണ്
- പഴംപൊരിയും പൊറോട്ടയും പുറത്ത്, പകരം തൈര് സാദവും സാമ്പാർ സാദവും; കേരളീയ വിഭവങ്ങള്‍ ഒഴിവാക്കി റെയില്‍വേയുടെ പുതിയ മെനു
ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തിരണ്ടു ഭാഗങ്ങള്‍ എന്തൊക്കെയെന്ന് അറിയാം

ഒന്നാം ഭാഗം: യൂണിയനെയും അതിന്റെ രാജ്യക്ഷേത്രത്തെയും നിര്‍വ്വചിക്കുന്നു
രണ്ടാം ഭാഗം : പൗരത്വം എന്ന സങ്കല്‍പ്പത്തെ
മൂന്നാം ഭാഗം : മൗലികാവകാശങ്ങള്‍
നാലാം ഭാഗം : നിര്‍ദ്ദേശകതത്വങ്ങള്‍
അഞ്ചാം ഭാഗം : യൂണിയന്റെ കാര്യങ്ങള്‍. ഇതിന് നൂറ് അനുഛേദങ്ങള്‍ ഉണ്ട്. ഭരണഘടനയിലെ ഏറ്റവും ദീര്‍ഘമായ ഭാഗം. അഞ്ച് അധ്യായങ്ങളിലായി യൂണിയന് എക്സിക്യൂട്ടീവ്, പാര്‍ലമെന്റ്, പ്രസിഡന്റിന്റെ നിയമനിര്‍മ്മാണാധികാരങ്ങള്‍, യൂണിയന് ജുഡീഷ്യറി. ഇന്ത്യയുടെ കണ്ട്രോളര് - ആഡിറ്റര്‍ ജനറല്‍ എന്നിവയെ സംബന്ധിക്കുന്ന കാര്യങ്ങളുടെ സവിസ്തരപ്രതിപാദ്യം.
ആറാം ഭാഗം : സംസ്ഥാനങ്ങളെക്കുറിച്ച് . ആറ് ആധ്യായങ്ങള്‍ ഗവര്‍ണ്ണര്‍,മന്ത്രിസഭ, സംസ്ഥാന നിയമസഭ, കോടതികള്‍ എന്നിവയാണ് വിഷയങ്ങള്‍.