1. കായികം
  2. »
  3. ക്രിക്കറ്റ്‌
  4. »
  5. നിലവിലെ പരമ്പര

സ്കോര്‍ബോര്‍ഡ്

ടെസ്റ്റ്: പാകിസ്ഥാനു ബാറ്റിംഗ്
 പാകിസ്ഥാന്‍ ബാറ്റിംഗ് ക്രിക്കറ്റ് പരമ്പര ഇന്ത്യ മുരളി കാര്‍ത്തിക്ക്
PTIPTI
ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇരു ടീമുകളും കാര്യമായ മാറ്റം വരുത്തിയാണ് മത്സരത്തിനായി എത്തിയിരിക്കുന്നത്.

ഇന്ത്യ മുരളി കാര്‍ത്തിക്ക്, ഇഷാന്ത് ശര്‍മ്മ, യുവരാജ് സിംഗ് എന്നിവരെ പുറത്തിരുത്തി.

സ്കോര്‍ബോര്‍ഡ്