വ്യാഴം, 26 ഡിസംബര് 2024
വാര്ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്ത്ത
കഥാപുരുഷന്
മികച്ച സിനിമകള്
ഹോളിവുഡില് നിന്ന്
ആരോഗ്യം
ലേഖനങ്ങള്
ആരോഗ്യക്കുറിപ്പുകള്
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്
ശിശുസംരക്ഷണക്കുറിപ്പുകള്
ഗാര്ഹികക്കുറിപ്പുകള്
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്ത്ത
ലേഖനങ്ങള്
ഇതിഹാസ താരങ്ങള്
ഐപിഎല്
ക്രിക്കറ്റ് ലോകകപ്പ്
മലയാളം
हिंदी
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
English
×
SEARCH
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്ത്ത
കഥാപുരുഷന്
മികച്ച സിനിമകള്
ഹോളിവുഡില് നിന്ന്
ലേഖനങ്ങള്
ആരോഗ്യക്കുറിപ്പുകള്
ചികിത്സ
ഗൃഹവൈദ്യം
ലേഖനങ്ങള്
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്
ശിശുസംരക്ഷണക്കുറിപ്പുകള്
ഗാര്ഹികക്കുറിപ്പുകള്
ക്രിക്കറ്റ് വാര്ത്ത
ലേഖനങ്ങള്
ഇതിഹാസ താരങ്ങള്
ഐപിഎല്
ക്രിക്കറ്റ് ലോകകപ്പ്
ഓഹരി വിപണി
വാണിജ്യ വാര്ത്ത
ലേഖനങ്ങള്
ഐ ടി വാര്ത്ത
ലേഖനങ്ങള്
മതം
ആരാധനാലയങ്ങള്
ഉത്സവങ്ങള്
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള് വാര്ത്തകള്
പ്രത്യേക പ്രവചനം
രാശിഫലം
Read Ahead
മറ്റുള്ളവ
»
സാഹിത്യം
»
കവിത
‘ ഉറവ ’
സുധീഷ് പാലിശേരി
FILE
WD
പ്രണയിനീ...
ഹൃദയത്തിലേക്കു നീ
ഊതിവിട്ട തീപ്പൊരികള്‍
അവ അണയാതതെന്താണ്...?
ഒരുവേള,
അവ അണയുന്നത് എനിക്കും ഇഷ്ടമായിരിക്കുകയില്ല..
എന്‍റെ ആകാശതുണ്ട് മുഴുവന്‍ കീഴടക്കി,
ആര്‍ദ്രതയ്ക്കാക്കം കൂട്ടുന്ന നീയെന്ന മേഘം...
അറിയുന്നുവോ ഞാനും മഴയാണെന്ന്..?
അതിനൊപ്പമിടറുന്ന ഇടിമിന്നലാണെന്ന്..?
ഒടിഞ്ഞ ചിറകില്‍ നിന്നുമിനിയും ചോരയിറ്റാത്തത്
ആരുടെയെല്ലാം മിടുക്കാണെന്നിനിയുമെന്നിക്കറിയില്ല....
നീറുന്നിടത്ത് പുരട്ടുന്ന വിഷം പോലെ സ്നേഹം..
പതിയിരുന്ന് പ്രണയമായെന്നെ ആക്രമിക്കുന്നുവോ..?
ഒന്നുമില്ലാതിരുന്നിട്ടും എന്തോയെറിയുന്നപോല്‍..
വായു രഹിതമകും സ്വപ്നങ്ങള്‍...
ഹൃദയത്തിലേക്ക് വീണ്ടും വീഴുന്ന തീപ്പൊരികള്‍...
കൃത്യമായ ഇടവേളകള്‍ക്ക് വഴങ്ങി...
അറിയില്ല...
വീശുന്ന കാറ്റില്‍കനലെത്ര അടരാടുമെന്ന്...
ഇവിടെ ഒന്നും അവിശ്വസനീയമല്ല..
പ്രണയിനീ..
ബോധിമരച്ചുവട്ടില്‍ ഇനിയെന്‍റെ
രുധിര രേതസുകള്‍ കലര്‍ന്നു പേയട്ടെ..
എല്ലാത്തിനും മുകളിലൂടെ
WEBDUNIA|
ഒരു പെരുമഴ ഭ്രാന്തമായി അലറിപെയ്തെങ്കില്‍.....!
അനുബന്ധ വാര്ത്തകള്
പിറന്നാള്സമ്മാനം
അഭയാര്ത്ഥിപ്പൂക്കള്
സുഹൃത്തിനോട്
കളിക്കൂട്ടുകാരന്...
ഇടിത്തീ
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
ഒന്നുമില്ലാതിരുന്നിട്ടും എന്തോയെറിയുന്നപോല്‍..