1. മറ്റുള്ളവ
  2. »
  3. സാഹിത്യം
  4. »
  5. കവിത

ഞാനാകുക

ബിനുവിന്‍റെ കവിത

ബിനു എം ദേവസ്യ കവിതകള്‍ വയനാട് പുല്‍പ്പള്ളി
ഇവിടിത്തിരി നേരമിരിക്കാം
ഇനിയൊത്തിരി കാര്യം പറയാം
ഇളംകാറ്റില്‍ സുഖം നുകരാം
ഉയരാം വാനില്‍ ഇണക്കിളികളാകാം
ഇമവെട്ടും നിന്‍‌മിഴികള്‍ തന്‍
സ്വപ്‌നങ്ങള്‍ ഞാനെടുക്കാം........
ഈറന്‍ നിന്‍ കൂന്തലില്‍
കുടമുല്ല പൂക്കള്‍ തൂകാം...
ഇനിയെനിക്കേകണം ഹൃദയം,
നീ, ഞാനായിടേണം.......
ബിനു എഴുതുകയാണ്