1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Up girl 15old raped

ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം: 15കാരിയെ പീഡിപ്പിച്ചത് ബന്ധുവും സുഹൃത്തും

Up
ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം. മീററ്റില്‍ 15കാരിയെയാണ് ബന്ധുവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചത്. പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയായിരുന്നു പീഡനം. പീഡന ദൃശ്യങ്ങള്‍ ഇവര്‍ ക്യാമറയില്‍ പകര്‍ത്തിയെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ടുപേരെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
 
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എഎസ്പി സൂരജ് റോയി പറഞ്ഞു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
സഹോദരന്റെ ഭാര്യയോട് വൈരാഗ്യം, പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി സഹോദരിമാരുടെ ക്രൂരത