അനുബന്ധ വാര്‍ത്തകള്‍
- യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ ഇടപെടല്‍ തേടി യുക്രൈന്
- ഓപ്പറേഷന് ഗംഗ: മൂന്ന് ദിവസത്തിനുള്ളില്‍ 26 വിമാനങ്ങള്‍ യുക്രൈന് അതിര്‍ത്തി രാജ്യങ്ങളിലേക്ക് അയക്കും
- കോഴിക്കോട് അരിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
- ഇന്ന് യുക്രൈനില്‍ നിന്ന് 53 മലയാളി വിദ്യാര്‍ഥികള്‍കൂടി രാജ്യത്തേക്കുമടങ്ങിയെത്തി
- വണ്ണം കുറയ്ക്കാനുള്ള 2022 ലെ ട്രെന്റായ വഴികള്‍ ഇവയാണ്
നവീന്റെ മരണത്തിന് ഉത്തരവാദി റഷ്യയാണെന്ന് ഇന്ത്യയിലെ യുക്രൈന്‍ അംബാസഡര്‍
നവീന്റെ മരണത്തിന് ഉത്തരവാദി റഷ്യയാണെന്ന് ഇന്ത്യയിലെ യുക്രൈന്‍ അംബാസഡര്‍. ഇതിന് റഷ്യ ഇന്ത്യയോട് മറുപടി പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ സഹായം യുക്രൈന് നല്‍കണമെന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അതിര്‍ത്തി കടക്കുന്നതിന് താന്‍ വ്യക്തിപരമായി സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ ഇടപെടല്‍ തേടിയിരിക്കുകയാണ് യുക്രൈന്‍. യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ നയതന്ത്ര ബന്ധം ഉപയോഗിക്കണമെന്നാണ് യുക്രൈന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം യുക്രൈന്‍ നഗരങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് റഷ്യ. മരിയോ പോളില്‍ ഉള്ളവര്‍ ഇന്നത്തോടെ നഗരം വിടണമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
അടുത്ത ലേഖനം