അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് യുക്രൈനില്‍ നിന്ന് 53 മലയാളി വിദ്യാര്‍ഥികള്‍കൂടി രാജ്യത്തേക്കുമടങ്ങിയെത്തി
- വണ്ണം കുറയ്ക്കാനുള്ള 2022 ലെ ട്രെന്റായ വഴികള്‍ ഇവയാണ്
- മക്ക, മദീന ഹറമുകളിലേക്കുള്ള പ്രവേശന പ്രായപരിധി കുറച്ചു
- ഖത്തറില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
- പുറത്തു നിന്നും ധാരാളം ചിക്കന്‍ കഴിക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യം അറിയണം
കോഴിക്കോട് അരിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
കോഴിക്കോട് അരിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. വടകര കോട്ടാക്കല്‍ ബീച്ച് സ്വദേശി സല്‍സബീല്‍ ആണ് മരിച്ചത്. 18 വയസായിരുന്നു. വെള്ളച്ചാട്ടത്തില്‍ കുളിക്കാനായി ഇറങ്ങുന്നതിനിടെ പാറയില്‍ തെന്നിവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നാട്ടുകാര്‍ ഇവരോട് വെള്ളച്ചാട്ടത്തില്‍ ഇറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു.