അനുബന്ധ വാര്‍ത്തകള്‍
- ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് ട്വിറ്റര്‍ നിരോധിച്ചു
- നിയമസഭാ തിരഞ്ഞെടുപ്പിന് പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി
- ആശുപത്രിയില്‍ തീപിടിച്ച് 10 നവജാത ശിശുക്കള്‍ മരിച്ചു
- പോഷകങ്ങളുടെ കലവറ: ബീറ്റ്റൂട്ടിന് ഇത്രയും ഗുണങ്ങളോ!
- ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗിനായി തിരുവനന്തപുരം ജില്ലയില്‍ കെഎസ്ഇബി എട്ടു പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നു
യുപിയില്‍ വിഷമദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചു; നിരവധിപേര്‍ ചികിത്സയില്‍
യുപിയില്‍ വിഷമദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചു. നിരവധിപേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ജീത്ഗാര്‍ഹി ജില്ലയിലാണ് സംഭവം. മദ്യം കഴിച്ച് ആളുകള്‍ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
ഒന്നരമാസം മുന്‍പായിരുന്നു ഉത്തര്‍പ്രദേശില്‍ വിഷമദ്യം കഴിച്ച് ആറുപേര്‍ മരിക്കുകയും 15പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. നേരത്തേ വ്യാജമദ്യവിതരണം നടക്കുന്നത് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നാലുപൊലീസുകാരെ സസ്‌പെന്റു ചെയ്തിരുന്നു.