അനുബന്ധ വാര്‍ത്തകള്‍
- ശൈശവ വിവാഹം: ചാലക്കുടിയില്‍ പെണ്‍കുട്ടിയുടെ മാതാവും അറസ്റ്റില്‍
- പീഡനക്കേസ് പ്രതിയെ പോലീസ് അറസ്‌റ് ചെയ്തു
- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ബിരുദ വിദ്യാര്‍ത്ഥി അറസ്റ്റില്‍
- പീഡനക്കേസ് പ്രതി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍
- വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കും: മന്ത്രി എകെ ബാലന്
വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
പാലക്കാട്: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. മംഗളം ഡാമിനടുത്ത് കാന്തളം കോളനിയിലെ സുഭാഷ് എന്ന 24 കാരനാണ് പിടിയിലായത്.
രണ്ട് ദിവസം മുമ്പ് രാത്രി ഏഴരയോടെ 45 കാരിയായ വീട്ടമ്മ തനിച്ചുള്ള സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയാണ് യുവാവ് പീഡിപ്പിച്ചത്. വീട്ടിലെ ബഹളം കേട്ട് എത്തിയ അയല്‍വാസികള്‍ മംഗളം ഡാമിലെ പോലീസില്‍ വിവരം അറിയിച്ചു.
എന്നാല്‍ പോലീസ് എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതിയെ പോലീസ് ഇടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.