അനുബന്ധ വാര്‍ത്തകള്‍
- പോഷകങ്ങളുടെ കലവറ: ബീറ്റ്റൂട്ടിന് ഇത്രയും ഗുണങ്ങളോ!
- ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗിനായി തിരുവനന്തപുരം ജില്ലയില്‍ കെഎസ്ഇബി എട്ടു പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നു
- സംസ്ഥാനത്ത് ഡ്രൈ റണ്‍ നടന്നത് 46 കേന്ദ്രങ്ങളില്‍
- പറയുന്നതനുസരിച്ചില്ലെങ്കില് കാലുവെട്ടും; ദൃക്സാക്ഷിയായി പൊലീസ്; തിരഞ്ഞെടുപ്പ് ജോലിക്കിടെ ഉദുമ എംഎല്‍എയുടെ ഭീഷണിയില്‍ പരാതിയുമായി സര്‍വകലാശാല അധ്യാപകന്
- രാമക്ഷേത്ര നിർമ്മാണത്തിനായി 10 രൂപ വീട് കയറി ശേഖരിക്കാൻ ബിജെപി, മഹാരാഷ്ട്രയിൽ ധനശേഖരണം 15ന്
ആശുപത്രിയില്‍ തീപിടിച്ച് 10 നവജാത ശിശുക്കള്‍ മരിച്ചു
ആശുപത്രിയില്‍ തീപിടിച്ച് 10 നവജാത ശിശുക്കള്‍ മരിച്ചു. മഹാരാഷ്ട്രയിലെ ബാന്ദ്ര ജനറല്‍ ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
ആശുപത്രിയിലെ നവജാത ശിശുരോഗവിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. ഏഴുകുട്ടികളെ രക്ഷപ്പെടുത്തിയതായി സിവില്‍ സര്ജന് അറിയിച്ചിട്ടുണ്ട്.
അടുത്ത ലേഖനം