1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Total active cases are 17,317

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,202 പേര്‍ക്ക്; മരണം 27

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,202 പേര്‍ക്കാണ്. കൂടാതെ രോഗംബാധിച്ച് ചികിത്സയിലായിരുന്ന 2,550 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24മണിക്കൂറിനിടെ കൊവിഡ് മൂലം പുതിയതായി 27 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രോഗം ബാധിച്ച് രാജ്യത്ത് ചികിത്സയില്‍ തുടരുന്നത് 17,317 പേരാണ്. അതേസമയം 191.37 കോടിയിലേറെ പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കോട്ടയത്ത് ഫേസ്ബുക്ക് ലൈവിലൂടെ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ പൊലീസ് രക്ഷിച്ചു