1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Rahul Gandi

ജനവിശ്വാസം തിരിച്ചുപിടിക്കാന്‍ വിയര്‍പ്പൊഴുക്കണമെന്ന് രാഹുല്‍ ഗാന്ധി

Rahul Gandi
ജനവിശ്വാസം തിരിച്ചുപിടിക്കാന്‍ വിയര്‍പ്പൊഴുക്കണമെന്ന് രാഹുല്‍ ഗാന്ധി. താന്‍ ജീവിതത്തില്‍ അഴിമതി നടത്തിയില്ലെന്നും അതിനാല്‍ ഭയമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സത്യത്തിനായുള്ള പോരട്ടത്തില്‍ ഒരുമിച്ചുനില്‍ക്കണമെന്നും ജനങ്ങള്‍ക്കിടയില്‍ നടന്ന് ജനവിശ്വാസം തിരിച്ചുപിടിക്കണം. ഇതിന് കുറുക്കുവഴികളില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ചിന്തന്‍ ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഡിഎംകെ നേതാവിനെ വെട്ടി നുറുക്കി കവറിലാക്കി തല പുഴയിലെറിഞ്ഞു