അനുബന്ധ വാര്‍ത്തകള്‍
- പ്രശസ്ത സംഗീത സംവിധായകന്റെ മകന് , സോഷ്യല്‍ മീഡിയയിലെ കുട്ടി താരം, ആരാണെന്ന് മനസ്സിലായോ?
- കീര്‍ത്തിക്കും ടോവിനോയ്ക്കും വേണ്ടി,വാശിയിലെ ആദ്യ ഗാനം, ഉടന്‍ എത്തുമെന്ന് കൈലാസ് മേനോന്
- 'മെലഡി രാജ്ഞി',ശ്രേയ ഘോഷാലിന് പിറന്നാള്‍ ആശംസകളുമായി കൈലാസ് മേനോന്
- കുഞ്ഞ് പല്ലു കാട്ടി സംസാരിക്കാന്‍ തുടങ്ങി, കൈലാസ് മേനോന്റെ മകന് സമന്യു രുദ്ര, വീഡിയോ
- 15 പാട്ടുകളുള്ള സിനിമ, ഹൃദയത്തെ സ്നേഹിച്ച് സംഗീതസംവിധായകന്‍ കൈലാസ് മേനോന്‍
25 വര്‍ഷത്തെ സൗഹൃദം,ഇതില്‍ ഒരാള്‍ സംഗീത സംവിധായകന്‍, ആളെ പിടി കിട്ടിയോ ?
25 വര്‍ഷത്തെ സൗഹൃദമാണ് രണ്ടാളും തമ്മില്‍. ഏഴാം ക്ലാസ് വരെയാണ് തങ്ങള്‍ ഒന്നിച്ച് പഠിച്ചതെന്നും 25 വര്‍ഷത്തിനിപ്പുറവും വിടാതെ കാത്തു സൂക്ഷിക്കുന്ന സൗഹൃദമാണ് ജോണ്‍ ജോര്‍ജ്ജുമായി സംഗീതസംവിധായകന്‍ കൈലാസ് മേനോന്.
'ഏഴാം ക്ലാസ് വരെ മാത്രമേ കൂടെ പഠിച്ചിട്ടുള്ളൂ എങ്കിലും, 25 വര്‍ഷത്തിനിപ്പുറവും വിടാതെ കാത്തു സൂക്ഷിക്കുന്ന സൗഹൃദം'-കൈലാസ് മേനോന്‍ കുറിച്ചു.
നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് കൈലാസ് മേനോന്‍. തീവണ്ടിയിലെ 'ജീവംശമായി..' ഒറ്റ ഗാനം മതി അദ്ദേഹത്തിനുള്ളിലെ പ്രതിഭയെ മനസ്സിലാക്കാന്‍. ആസിഫ് അലിയുടെ കൊത്ത്, ടോവിനോ നായകനായെത്തുന്ന 'വാശി' തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത് കൈലാസ് മേനോനാണ്.