1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. tamil nadu CI request for bail in paravur rape case

പറവൂര്‍ പീഡന കേസ്: ജാമ്യാപേക്ഷയുമായി തമിഴ്നാട് സി ഐ

പറവൂര്‍ പീഡനക്കേസ് പ്രതിയായ തമിഴ്നാട് സ്പെഷ്യല്‍ ബ്രാഞ്ച് സി ഐ കെ എസ് ശക്തിവേല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.

കൊച്ചി
പറവൂര്‍ പീഡനക്കേസ് പ്രതിയായ തമിഴ്നാട് സ്പെഷ്യല്‍ ബ്രാഞ്ച് സി ഐ കെ എസ് ശക്തിവേല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. 
 
മണികണ്ഠ സ്വാമി എന്ന കോണ്‍ട്രാക്ടര്‍ക്ക് തോക്ക് ലൈ‍സന്‍സ് അനുവദിക്കാനായി മണികണ്ഠസ്വാമി പെണ്‍‍കുട്ടിയെ ശക്തിവേലിനു കാഴ്ചവച്ചു എന്ന് പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. 
 
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടാണു ശക്തിവേലിനെ അറസ്റ്റ് ചെയ്ത കേസുള്ളത്. കേസിലെ പതിനേഴാം പ്രതിയാണു മണികണ്ഠസ്വാമി. 
അടുത്ത ലേഖനം
നികുതി വെട്ടിപ്പ് കേസ്: ലയണൽ മെസ്സിയ്ക്കും പിതാവിനും 21 മാസത്തെ തടവു‌ ശിക്ഷ