അനുബന്ധ വാര്‍ത്തകള്‍
- മരടിൽ സ്കൂൾ വാൻ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന കുട്ടി മരിച്ചു
- കട്ടിപ്പാറയിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, മരണ സംഖ്യ 13 ആയി
- ആദ്യ സിനിമയിൽ തന്നെ ഫിലിം ഫെയർ പുരസ്കാരം; കല്യാനി പ്രിയദർശന് അഭിനന്ദനമറിയിച്ച് മോഹൻലാൽ
- കൊച്ചി മെട്രോക്ക് ഞായാറാഴ്ച ഒന്നാം പിറന്നാൾ
- ‘ഈ രാജാവിന്റെ മകളായി പിറന്നതിൽ ഓരോ ദിവസവും ഞാൻ അഭിമാനിക്കുന്നു‘ രജനികാന്തിന് ഫാദേഴ്സ് ഡേ ആശംസകൾ നേർന്ന് മകൾ സൌന്ദര്യ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൿസലൈറ്റാണെന്ന് സുബ്രഹ്മണ്യൻ സ്വാമി
ഡൽഹി മുഖ്യന്ത്രി അരവിന്ദ് കെജ്രിവാൾ നക്സലേറ്റാണെന്ന് ബിജെപി എം പി സുബ്രഹ്മണ്യൻ സ്വാമി അത്തരത്തിൽ ഉള്ള ഒരാളെ മുഖ്യമന്ത്രിമാരായ പിണറായി വിജയന്, എച്ച്.ഡി കുമാരസ്വാമി, മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു എന്നിവർ പിന്തുണക്കുന്നതെന്തിനാണെന്നും സുബ്രഹ്മണ്യൻ സ്വാമി ചോദിക്കുന്നു.
ഡല്‍ഹിയിലെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണത്തില്‍ ലഫ്.ഗവര്‍ണര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ, ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന് എന്നിവര്‍ നടത്തുന്ന കുത്തിയിരിപ്പ് സത്യാഗ്രഹത്തിൽ പിന്തുന അറിയിച്ച് കഴിഞ്ഞ ദിവസം പിണറായി വിജയന്, എച്ച്.ഡി കുമാരസ്വാമി, മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു എന്നിവർ കെജ്രിവാളിനെ സന്ദർശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം
അതേ സമയം അരവിന്ദ് കെജ്രിവാളിന്റെ നേത്രുത്വത്തിൽ ലഫ്.ഗവര്‍ണറുടെ വസതിഒയിൽ നടക്കുന്ന കുത്തിയിരിപ്പ് സത്യാഗ്രഹം എഴാം ദിവസത്തിലെക്ക് കടന്നു.
അടുത്ത ലേഖനം