1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Marad

മരടിൽ സ്കൂൾ വാൻ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന കുട്ടി മരിച്ചു

വാർത്ത
കൊച്ചി: ത്രിപ്പുണിത്തുറക്കടുത്ത് മരടിൽ സ്കൂൾ വാൻ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന കുട്ടി മരിച്ചു. വന്‍പുള്ളി വീട്ടില്‍ അഞ്ച് വയസുകാരി കരോള്‍ ആണ് മരിച്ചത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശിപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ മരണ സംഖ്യ നാലായി
 
കഴിഞ്ഞ തിങ്കളാഴ്ച്യുണ്ടായ അപകടത്തിൽ വാനിലുണ്ടായിരുന്ന വിദ്യാലക്ഷ്മി, ആദിത്യൻ എന്നീ കുട്ടികളും, ലത എന്ന ആയയും മരണപ്പെട്ടിരുന്നു. വാൻ ഡ്രൈവർ അനിൽ കുമാർ ഇപ്പോഴും ചികിത്സയിലാണ്. 
   
 
അടുത്ത ലേഖനം
കട്ടിപ്പാറയിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, മരണ സംഖ്യ 13 ആയി