അനുബന്ധ വാര്‍ത്തകള്‍
- മർദ്ദനത്തിൽ അൻസാരിയുടെ തലയോട്ടി തകർന്നു, ഹൃദയാഘാതത്തിനു കാരണം ആക്രമണം; പുതിയ റിപ്പോർട്ട് ഇങ്ങനെ
- 'ഇരട്ടകളെ കൊന്നാൽ പ്രശ്നങ്ങൾ തീരും' സുഹൃത്തിന്റെ കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്തി അയൽവാസി
- ദുബായില്‍ മലയാളി യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു
- അൻസാരി മരിച്ചത് ഹൃദയസ്തംഭനം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പ്രതികൾക്കെതിരെ കൊലക്കുറ്റമില്ല
- തിരുവനന്തപുരത്ത് വൃദ്ധനെ യുവാക്കൾ കല്ലെറിഞ്ഞ് കൊന്നു
പാർക്കിംഗിനെ ചൊല്ലി തർക്കം; തൃശൂരിൽ ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്നു
തിയെറ്റർ നടത്തിപ്പുകാരനും ജീവനക്കാരുമാണ് രാജനെ ആക്രമിച്ചത്.
മാപ്രാണത്ത് ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്നു. മാപ്രാണം സ്വദേശി രാജൻ (65) ആണ് മരിച്ചത്. സിനിമ തിയെറ്ററിനു മുന്നിലുള്ള പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
തിയെറ്റർ നടത്തിപ്പുകാരനും ജീവനക്കാരുമാണ് രാജനെ ആക്രമിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.