1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Rummy GamE

തമിഴ്‌നാട്ടില്‍ റമ്മി അടക്കമുള്ള ചൂതാട്ട ഗെയിമുകള്‍ നിരോധിച്ചു

Rummy GamE
തമിഴ്‌നാട്ടില്‍ റമ്മി അടക്കമുള്ള ചൂതാട്ട ഗെയിമുകള്‍ നിരോധിച്ചു. ഗെയിം നിരോധനത്തിനുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. ഇത് ഈമാസം 17ന് ചേരുന്ന മന്ത്രി സഭാ യോഗത്തില്‍ നിയമമായോക്കും. സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഗെയിമുകള്‍ മൂലം സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാകുകയും ആത്മഹത്യകള്‍ പെരുകുകയും ചെയ്തതോടെയാണ് നിരോധനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 
 
ഗെയിമുകള്‍ നിരോധിക്കുന്നതിനുവേണ്ട നിയമം തയ്യാറാക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. 
അടുത്ത ലേഖനം
നിലമ്പൂരില്‍ 14കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി