അനുബന്ധ വാര്‍ത്തകള്‍
- യൂറോപ്പില്‍ ചൈനീസ് കൊവിഡ് വാക്‌സിന്‍ അംഗീകരിക്കുന്ന ആദ്യ രാജ്യമായി ഹംഗറി
- മറ്റു സംസ്ഥാനങ്ങളെ വച്ച് കോവിഡ് നിയന്ത്രണത്തില്‍ കേരള സര്‍ക്കാര്‍ വന്‍ പരാജയമെന്ന് ഉമ്മന്‍ ചാണ്ടി
- പ്രശസ്ത ഗായകന് സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു
- സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ കൊവിഡ് വാക്‌സിന്‍ ജൂണ്‍ മുതല്‍ വിപണനത്തിന്
- രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് ഇന്ന് കാസര്‍കോട്ട് തുടക്കം
ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി ഉപേക്ഷിച്ചു
ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി ഉപേക്ഷിച്ചു. കൊവിഡ് സാഹചര്യമൂലമാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ബിസിസി ഐ അറിയിച്ചിട്ടുണ്ട്. അതേസമയം കളിക്കാര്‍ക്ക് ലഭിക്കേണ്ട ഫീ നല്‍കുമെന്നും ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.
മാര്‍ച്ചില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടക്കും. ഇതുകൂടി പരിഗണിച്ചാണ് ബിസിസി ഐയുടെ തീരുമാനം. 1934 ല്‍ ആരംഭിച്ച രഞ്ജി ട്രോഫി 87 വര്‍ഷത്തില്‍ ആദ്യമായാണ് മുടങ്ങുന്നത്.