1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Rajastan Woman Dead

മകന്റെ വിവാഹദിനത്തില്‍ ഡാന്‍സ് ചെയ്യുന്നതിനിടെ മകന്റെ കൈകളില്‍ കുഴഞ്ഞുവീണ് മാതാവ് മരിച്ചു

Rajastan
മകന്റെ വിവാഹദിനത്തില്‍ ഡാന്‍സ് ചെയ്യുന്നതിനിടെ മകന്റെ കൈകളില്‍ കുഴഞ്ഞുവീണ് മാതാവ് മരിച്ചു. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. നീലം എന്ന 55കാരിയാണ് കുഴഞ്ഞുവീണ് മരിച്ചത്. സംഭത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. മകനും വരനുമായ നീരജ് ഉടന്‍തന്നെ നീലത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സോളാര്‍ മാനനഷ്ടക്കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടി