1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. PS Sreedharan Pillai Goa Governor

ശ്രീധരന്‍പിള്ള ഇനി ഗോവ ഗവര്‍ണര്‍; മിസോറാമില്‍ നിന്നു മാറ്റി

PS Sreedharan Pillai
പി.എസ്.ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണര്‍ പദവിയില്‍ നിന്ന് മാറ്റി. ശ്രീധരന്‍പിള്ള ഇനി ഗോവ ഗവര്‍ണര്‍ ആയിരിക്കും. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന അടുത്തിരിക്കെയാണ് എട്ട് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ നിയമിച്ചത്. കര്‍ണാടക, മിസോറാം, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗോവ, ത്രിപുര, ജാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലാണ് ഗവര്‍ണര്‍മാരെ മറ്റി നിയമിച്ചത്. ഹരിബാബു കംമ്പാട്ടിയാണ് പുതിയ മിസോറാം ഗവണര്‍.
 
അടുത്ത ലേഖനം
സ്വർണ‌വില: അഞ്ചുദിവസത്തിനിടെ കൂടിയത് 520 രൂപ