1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kodakara case K surendran to be questioned

കൊടകര കുഴൽപ്പണ കേസ്, കെ സുരേന്ദ്രനെ ചോദ്യം ചെയ്യും, നോട്ടീസയച്ചു

കുഴൽപ്പണം
കൊടകര കുഴൽപ്പണ കേസിൽ കെ സുരേന്ദ്രനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കെ സുരേന്ദ്രന് നോട്ടീസ് അയച്ചു.
 
ചൊവ്വാഴ്‌ച്ച രാവിലെ 10ന് തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. കോഴിക്കോട്ടെ വീട്ടിൽ എത്തിയാണ് പൊലീസ് നോട്ടീസ് നൽകിയത്.
അടുത്ത ലേഖനം
കാത്തിരുപ്പുകള്‍ക്ക് വിരാമം, ബാറ്റില്‍ഗ്രൗണ്ട് ഇന്ത്യ അവതരിച്ചു