അനുബന്ധ വാര്‍ത്തകള്‍
- ശ്രീലങ്കന്‍ നേവി കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്ത മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും വിട്ടയച്ചു
- തമിഴ്നാട്ടിലെ ബിജെപി പ്രവര്‍ത്തകരുമായി പരമ്പരാഗത നൃത്തം ചെയ്ത് സ്മൃതി ഇറാനി
- ഒന്നാം സ്ഥാനം മഹാരാഷ്ട്രയ്ക്ക്, രണ്ടാം സ്ഥാനം കേരളത്തിനും
- ഇരട്ട വോട്ട്: തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കാണിക്കട്ടെയെന്ന് ഷമാ മുഹമ്മദ്
- ശബരിമല പ്രശ്നത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാടില്‍ മാറ്റമില്ല: ആനി രാജ
രാഷ്ട്രപതിയെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും
രാഷ്ട്രപതിയെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും. വെള്ളിയാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി എയിംസിലേക്ക് മാറ്റുകയായിരുന്നു. രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് രാഷ്ട്രപതി ഭവന് അറിയിച്ചു.
ചൊവ്വാഴ്ച ശസ്ത്രക്രിയ നടക്കുമെന്നാണ് രാഷ്ട്രപതിഭവന് അറിയിച്ചത്.