അനുബന്ധ വാര്‍ത്തകള്‍
- തമിഴ്നാട്ടിലെ ബിജെപി പ്രവര്‍ത്തകരുമായി പരമ്പരാഗത നൃത്തം ചെയ്ത് സ്മൃതി ഇറാനി
- ഒന്നാം സ്ഥാനം മഹാരാഷ്ട്രയ്ക്ക്, രണ്ടാം സ്ഥാനം കേരളത്തിനും
- ഇരട്ട വോട്ട്: തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കാണിക്കട്ടെയെന്ന് ഷമാ മുഹമ്മദ്
- ശബരിമല പ്രശ്നത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാടില്‍ മാറ്റമില്ല: ആനി രാജ
- രാജ്യത്തെ കൊവിഡ് കേസുകളില്‍ 80 ശതമാനവും ആറു സംസ്ഥാനങ്ങളില്‍
ശ്രീലങ്കന്‍ നേവി കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്ത മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും വിട്ടയച്ചു
കഴിഞ്ഞ ആഴ്ചയില്‍ ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്ത മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും വെറുതെ വിട്ടയച്ചു. 54 മത്സ്യത്തൊഴിലാളികളെയാണ് കഴിഞ്ഞ ഒരാഴാചയില്‍ ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തത്. അതിര്‍ത്തി കടന്ന് ശ്രീലങ്കയുടെ പ്രാദേശിക ജലാശയങ്ങളില്‍ പ്രവേശിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊളൊബോയിലുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥരാണ് ഈ വിവരം പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയെ അറിയിച്ചത്. കഴിഞ്ഞ 24നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതില്‍ 40 പേരെ വെള്ളിയാഴ്ചയും ബാക്കി 14 പേരെ ഇന്നുമാണ് വിട്ടയച്ചത്.