അനുബന്ധ വാര്‍ത്തകള്‍
- നാളെ 15തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; പ്രാദേശിക അവധി പ്രഖ്യാപിച്ചു
- ഒളിംപിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിന് രാഷ്ട്രപതിയുടെ ചായ സല്‍ക്കാരം ശനിയാഴ്ച
- മുഖ്യമന്ത്രിയെ ബോംബെറിഞ്ഞ് വകവരുത്തുമെന്ന് ഫോണിലൂടെ ഭീഷണി
- യൂട്യൂബ് വീഡിയോക്കായി കള്ള് ചെത്ത് ചിത്രീകരിക്കാന്‍ തൊങ്ങില്‍ കയറിയ ആളെ ഫയര്‍ഫോഴ്സ് എത്തി താഴെയിറക്കി
- ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് 4800 രൂപ പിഴ: കര്ഷകന് ബൈക്ക് കത്തിച്ചു
ഷൂട്ടിങ് ലൊക്കേഷനില്‍ വീണ് നടന്‍ പ്രകാശ് രാജിന് പരിക്ക്
ഷൂട്ടിങ് ലൊക്കേഷനില്‍ വീണ് നടന്‍ പ്രകാശ് രാജിന് പരിക്ക്. കൈക്ക് ശസ്ത്രക്രിയ വേണമെന്നുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശത്തേ തുടര്‍ന്ന് പ്രകാശ് രാജ് ഹൈദരാബാദിലേക്ക് ചികിത്സക്കായി പോയിട്ടുണ്ട്. ചെന്നൈയില്‍ നടക്കുന്ന ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് പ്രകാശ് രാജിന് വീണ് പരിക്കേറ്റത്.
താരം ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു. തനിക്ക് കുഴപ്പമൊന്നുമില്ലെന്നും വേഗം സുഖം പ്രാപിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.