നാളെ 15തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; പ്രാദേശിക അവധി പ്രഖ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 10 ഓഗസ്റ്റ് 2021 (20:16 IST)
സംസ്ഥാനത്ത് നാളെ 15തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്. ഇതോടൊപ്പം പ്രദേശങ്ങളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. നാളെ രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് വേട്ടെടുപ്പ് നടക്കുന്നത്.

പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :