അനുബന്ധ വാര്‍ത്തകള്‍
- പാക്കിസ്ഥാന് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 45 കോടി ഡോളര്‍ അനുവദിച്ച അമേരിക്കയ്ക്ക് എതിരെ ആഞ്ഞടിച്ച് എസ് ജയശങ്കര്‍
- പെരുമ്പാവൂരില്‍ നീട്ടി വളര്‍ത്തിയ മുടി പിതാവ് മുറിപ്പിച്ചതില്‍ മനംനൊന്ത് പ്ലസ് വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കി
- കണ്ണുകളില്‍ നീ മാത്രം, ഭാര്യക്കൊപ്പം ആസിഫ് അലി, ചിത്രങ്ങള്‍
- മീര നന്ദന് യാത്രയിലാണ് ! പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി
- ആലപ്പുഴയില്‍ വിവാഹ വാഗ്ദാനം നല്കി യുവതിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്; കര്‍ണാടകയില്‍ 45 പേര്‍ അറസ്റ്റില്‍
രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്. കര്‍ണാടക, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള 8 സംസ്ഥാനങ്ങളിലാണ് പരിശോധനകള്‍ നടക്കുന്നത്. കര്‍ണാടകയില്‍ മാത്രം 45 പേര്‍ അറസ്റ്റിലായെന്നാണ് പുറത്തുവരുന്ന വിവരം. മഹാരാഷ്ട്രയിലെ പൂനയില്‍ നിന്ന് ആറു പേരും അറസ്റ്റില്‍ ആയിട്ടുണ്ട്.
നഗര്‍ബേരയില്‍ 10 പേരും ഡല്‍ഹിയില്‍ നിന്ന് 12 പേരും പോലീസിന്റെ കസ്റ്റഡിയിലായി. അതേസമയം ബിജെപി ഓഫീസിന് പെട്രോള്‍ ബോംമ്പെറിഞ്ഞ വ്യക്തിയെ കോയമ്പത്തൂരില്‍ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു.