ആലപ്പുഴയില്‍ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (08:56 IST)
ആലപ്പുഴയില്‍ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ ഇരുപതുകാരനായ മുസ്തഫയാണ് പോലീസിന്റെ പിടിയിലായത്. പത്തനംതിട്ട സ്വദേശിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി ആലപ്പുഴയിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :