നാലു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ 22 കാരനായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 26 ജനുവരി 2023 (18:57 IST)
നാലു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ 22 കാരനായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. ഒഡീഷ്യയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. അയല്‍വാസിയുടെ ടെറസില്‍ രക്തത്തില്‍ കുളിച്ച് നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പിന്നാലെ പ്രതിഒളിവില്‍ പോവുകയായിരുന്നു. പീഡന വിവരം പുറത്തറിയാതിരിക്കാന്‍ കുട്ടിയുടെ തലയില്‍ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :