സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 26 ജനുവരി 2023 (08:18 IST)
ഇന്ന് ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിനം. യുദ്ധ സ്മാരകങ്ങളില്‍ 9.30ന് പ്രധാനമന്ത്രി പുഷ്പ ചക്രം സമര്‍പ്പിക്കും. പത്ത് മണിക്ക് കര്‍ത്തവ്യ പഥില്‍ റിപ്പബ്ലിക് ദിന പരേഡിന് തുടക്കമാകും. പരേഡില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ പങ്കെടുക്കും.
ഈവര്‍ഷത്തെ മുഖ്യ അതിഥി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍ സിസിയാണ്. ദ്രൗപതി മുര്‍മു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.