1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം
  6. PM Narendra Modi walks through PMO, posts picture on Twitter

പ്രധാനമന്ത്രിയുടെ ഓഫീസ് മോഡി നടന്നു കണ്ടു!

പ്രധാനമന്ത്രി മോഡി
പ്രധാനമന്ത്രിയുടെ കസേരയില്‍ വെറുതെ ഇരിക്കുകയല്ല മോഡി, കാര്യങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ആദ്യ ദിനങ്ങളില്‍ തന്നെ തെളിയിച്ചു. പുതിയ ഓഫീസിലൂടെ നടന്ന് കാണുകയാണ് മോഡി ആദ്യം ചെയ്തത്. ചൊവ്വാഴ്ചയാണ് മോഡി ഓഫിസിലെത്തി സ്ഥാനം ഏറ്റെടുത്തത്.
 
രാവിലെ സൌത്ത് ബ്ലോക്കിലൂടെ ചുറ്റിനടന്നാണ് അദ്ദേഹം ഓഫീസിലേക്ക് എത്തിയത്. ഇതിനിടെ ഉദ്യോഗസ്ഥരോട് സംസാരിക്കുകയും ചെയ്തു. മഞ്ഞ കുര്‍ത്തയും വെള്ളപാന്റും ധരിച്ച് ഓഫീസിലേക്ക് എത്തുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.