അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും: ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- മിനിബസ് തോട്ടിലേക്ക് മറിഞ്ഞ് 11പേര്‍ക്ക് ദാരുണാന്ത്യം
- ആന്ധ്രാപ്രദേശില്‍ രണ്ടുകോടി വിലവരുന്ന കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
- കോവിഡ് നിയന്ത്രണങ്ങള്‍ നവംബര്‍ 30വരെ നീട്ടി കേന്ദ്രം
- കോട്ടയത്ത് മൂന്നിടത്ത് ഉരുള്‍പ്പൊട്ടല്‍; ജാഗ്രതാ നിര്‍ദേശം
ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി ഇറ്റലിയിലേക്ക് പുറപ്പെട്ടു
ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി ഇറ്റലിയിലേക്ക് പുറപ്പെട്ടു. ഈമാസം 30,31 തിയതികളില്‍ റോമില്‍ വച്ചാണ് ഉച്ചകോടി നടക്കുന്നത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രോഗിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
സമ്മേളനത്തിനിടെ ഇറ്റാലിയന്‍ പ്രധാനമന്ത്രി, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍, സൗദി കിരീട അവകാശി,ഇന്തൊനീഷ്യന്‍ പ്രസിഡന്റ് എന്നിവരുമായി മോദി ഉഭയ കക്ഷി ചര്‍ച്ചകള്‍നടത്തും.