അനുബന്ധ വാര്‍ത്തകള്‍
- കോട്ടയത്ത് മൂന്നിടത്ത് ഉരുള്‍പ്പൊട്ടല്‍; ജാഗ്രതാ നിര്‍ദേശം
- കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വന്‍ സ്വര്‍ണവേട്ട
- തോൽവിയിലാണ് ടീമിന് പിന്തുണ വേണ്ടത്, ഇന്ത്യ കപ്പുമായി തിരിച്ചെത്തും: സെവാഗ്
- ഡല്‍ഹിയിലെ 90ശതമാനം പേരുടെ ശരീരത്തിലും കൊവിഡിനെതിരായ ആന്റിബോഡി: സെറോ സര്‍വേ
- പ്ലേയിങ് ഇലവനില്‍ നിന്ന് ഹാര്‍ദിക്കിനെ ഒഴിവാക്കില്ല; ഭുവനേശ്വറിന് പകരം ശര്‍ദുല്‍ താക്കൂറിന് അവസരം ലഭിച്ചേക്കും
കോവിഡ് നിയന്ത്രണങ്ങള്‍ നവംബര്‍ 30വരെ നീട്ടി കേന്ദ്രം
രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ നവംബര്‍ 30വരെ നീട്ടി കേന്ദ്രം. നേരത്തെ തന്നെ നല്‍കിയിരുന്ന നിയന്ത്രണങ്ങളാണ് നവംബര്‍ 30 വരെ നീട്ടിയത്. നിയന്ത്രണപ്രകാരം കണ്ടെയിന്മെന്റ് സോണുകളിലോ 5% ത്തില്‍ കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതല്‍ ഉള്ള ജില്ലകളിലോ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധവിനെ തുടര്‍ന്നും പുതിയ വകഭേദങ്ങളെ തുടര്‍ന്നുമാണ് കേന്ദ്രം നിയന്ത്രണങ്ങള്‍ നവംബര്‍ 30 വരെ നീട്ടിയത്. കൂടാതെ സംസ്ഥാനങ്ങളോട് കോവിഡിനെതിരായ പ്രവര്‍ത്തനങ്ങള്‍ പഴയതുപോലെ തുടരണമെന്നും കേന്ദ്രം അറിയിച്ചു.