അനുബന്ധ വാര്‍ത്തകള്‍
- പെട്രോൾ പമ്പുകളിലെ മോദിയുടെ ചിത്രങ്ങൾ നീക്കണം: ഉത്തരവുമായി തിരെഞ്ഞെടുപ്പ് കമ്മീഷൻ
- നമിത പ്രമോദിന്റെ സുന്ദരന്‍, 25 വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹ വേഷത്തിലെത്തിയ അച്ഛന്റെ ഫോട്ടോ പങ്കുവെച്ച് നമിത
- പ്രധാനമന്ത്രിക്ക് വാക്സിന് നല്‍കിയത് പുതുച്ചേരിയില്‍ നിന്നുള്ള സിസ്റ്റര്‍ പി നിവേദ
- പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവാക്സിന് സ്വീകരിച്ചു
- അവസാന ടെസ്റ്റിന് ബാറ്റിങ് പിച്ച്: ഐസിസി നടപടി ഒഴിവാക്കാൻ ബിസിസിഐ
മോദി വീണ്ടും വിദേശയാത്രയ്‌ക്ക്, ആദ്യ യാത്ര ബംഗ്ലാദേശിലേക്ക്
ഒരു വർഷത്തെ ഇടവേളയ്‌ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വിദേശയാത്രകൾ ആരംഭിക്കുന്നു. കൊവിഡ് പശ്ചാത്തലത്തിലാണ് ഒരു വർഷകാലമായി മോദി വിദേശയാത്രകൾ അവസാനിപ്പിച്ചത്.
2019 നവംബറിൽ ബ്രസീലിലേക്കായിരുന്നു മോദിയുടെ അവസാന വിദേശയാത്ര. പിന്നീട് ലോകമെങ്ങും കൊവിഡ് ബാധിച്ചതോടെ പ്രധാന ഉച്ചകോടികളില്‍ ഉള്‍പ്പെടെ ഓണ്‍ലൈനായിട്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. ഈ മാസം 25ന് ബംഗ്ലാദേശിലേക്കാണ് ആദ്യയാത്ര.
മെയ് മാസത്തില്‍ മോദി ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകും. പോര്‍ച്ചുഗലിലാണ് ഉച്ചകോടി. ഇതില്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിടും.ജൂണില്‍ ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യു.കെയിലേക്ക് പോകും