അനുബന്ധ വാര്‍ത്തകള്‍
- ബിജെപി സംസ്ഥാന തിരെഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു, ശോഭ സുരേന്ദ്രൻ പുറത്ത്
- ഇ ശ്രീധരന് വേണ്ടി വഴിമാറിക്കൊടുക്കാൻ തയ്യാറെന്ന് ബി ഗോപാലകൃഷ്ണൻ, തൃശൂർ വേണ്ടി വന്നാൽ വിട്ടുനൽകും
- മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് വാക്സിന് സ്വീകരിച്ചു, ആരും മടിച്ചുനില്ക്കാതെ വാക്സിനെടുക്കാന്‍ മുമ്പോട്ടുവരണമെന്നും മുഖ്യമന്ത്രി
- മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് വാക്സിന് സ്വീകരിച്ചു
- മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കൊവിഡ് വാക്സിന് സ്വീകരിക്കും
ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി
വരുന്ന നിയമസഭാ തിരെഞ്ഞെടുപ്പിൽ ഇ ശ്രീധരനെ മുൻനിർത്തിയാകും ബിജെപി വോട്ടുതേടുകയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഡിഎംആർസി ഉപദേഷ്ടാവെന്ന പദവിയിൽ നിന്ന് വിരമിച്ച അതേ ദിവസമാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഇ ശ്രീധരനെ പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴയിൽ നടന്ന വിജയയാത്രയിലാണ് കെ സുരേന്ദ്രന്‍റെ പ്രഖ്യാപനം.
അതേസമയം വീടിനോട് അടുത്ത മണ്ഡലമെന്ന നിലയിൽ പൊന്നാനിയിൽ മത്സരിക്കാനാണ് താത്‌പര്യപ്പെടുന്നതെന്ന് ഇ ശ്രീധരൻ ഇന്ന് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. എന്നാൽ ഇ ശ്രീധരനെ തിരുവനന്തപുരം സെൻട്രൽ അടക്കമുള്ള എ പ്ലസ് മണ്ഡലങ്ങളിലൊന്നിലാണ് ബിജെപി പരിഗണിക്കുന്നത്.