രാജ്യസ്‌നേഹം,142 മരിച്ചുപോയ പട്ടാളക്കാരുടെ വീട്ടില്‍നിന്ന് ഒരുപിടി മണ്ണ്, ഉമേഷിന്റെ യാത്ര ഒറ്റയ്ക്ക്, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 12 ഫെബ്രുവരി 2022 (13:05 IST)

മരിച്ചുപോയ പട്ടാളക്കാരുടെ വീട്ടില്‍പോയി അവരുടെ കുടുംബത്തെ ആശ്വസിപ്പിക്കണം എന്ന ചിന്തയില്‍ നിന്ന് തുടങ്ങിയ യാത്ര. രാജ്യത്തിന് വേണ്ടി സ്വന്തം ജീവന്‍ ത്യജിച്ച 142ല്‍ കൂടുതല്‍ പട്ടാളക്കാരുടെ വീട്ടില്‍ പോയി അവരുടെ അച്ഛനുമമ്മയും ഉള്‍പ്പെടെയുള്ള കുടുംബത്തെ ഉമേഷ് യാദവ് കണ്ടു. ഓര്‍മ്മയ്ക്കായി അവിടങ്ങളില്‍ നിന്നെല്ലാം ഒരുപിടി മണ്ണ് അവരുടെ അനുവാദത്തോടെ അദ്ദേഹം ശേഖരിക്കും. ഉമേഷിന്റെ രാജ്യസ്‌നേഹത്തെ കുറിച്ച് മേജര്‍ രവിയാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിച്ചത്.

മേജര്‍ രവിയെ കാണാന്‍ അദ്ദേഹം കൊച്ചിയിലെത്തി. ഉച്ച ഭക്ഷണം നല്‍കിയ ശേഷമേ ഉമേഷിനെ പറഞ്ഞുവിടുന്നുളളൂ എന്നും മേജര്‍ രവി പറയുന്നു. വീഡിയോ കാണാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :