അനുബന്ധ വാര്‍ത്തകള്‍
- നാളെയും വില കൂടും, 16 ദിവസത്തിനിടെ ഉയർന്നത് 10 രൂപ
- 2014ൽ അധികാരത്തിലേറിയപ്പോൾ 51 സീറ്റുകൾ മാത്രം, ഇന്ന് 101: രാജ്യസഭയിൽ പിടിമുറുക്കി ബിജെപി
- രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 715 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കില്‍
- രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തിന് താഴെയെത്തി; മരണം 13
- സ്വന്തമായി ഒരു വീടില്ല, ഐപിഎല്‍ വരുമാനം കൊണ്ട് വീട് വയ്ക്കണം; മുംബൈ ഇന്ത്യന്‍സ് താരം തിലക് വര്‍മയുടെ ജീവിതം ഇങ്ങനെ
ജമ്മുകശ്മീരിലെ ഭീകരാക്രമണത്തില്‍ സൈനികന് വീരമൃത്യു
ജമ്മുകശ്മീരിലെ ഭീകരാക്രമണത്തില്‍ സൈനികന് വീരമൃത്യു. ശ്രീനഗറിലെ ലാല്‍ ചൗക്കിലെ മായിസുമയിലാണ് ഭീകരാക്രമണം നടന്നത്. സിആര്‍പിഎഫ് ജവാന്മാര് സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ടുജവാന്മാര്ക്കാണ് പരിക്കേറ്റത്. അതേസമയം ശ്രീനഗറിലും പുല്‍വാമയിലും ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ലജുറ ഗ്രാമം സൈന്യം വളഞ്ഞിരിക്കുകയാണ്.