അനുബന്ധ വാര്‍ത്തകള്‍
- വീണ്ടും കാളകൾ: സെൻസെക്സിൽ 887 പോയന്റ് നേട്ടം, നിഫ്റ്റി 17,100 പിന്നിട്ടു
- ആ തോൽവി ദിവസങ്ങളോളം ഞങ്ങളെ അലട്ടി, ഞെട്ടലിലായിരുന്നു: രവി ശാസ്ത്രി പറയുന്നു
- രണ്ട് ദിവസത്തെ നഷ്ടം തിരിച്ചുപിടിച്ച് വിപണി, കുതിപ്പിന് പിന്നിലെ കാരണങ്ങളറിയാം
- ആശ്വാസം: സംസ്ഥാനത്ത് നിന്ന് ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച എട്ട് പേരുടെ സാമ്പിളുകള്‍ നെഗറ്റീവ്
- ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം എപ്പോള്‍? പുതുക്കിയ തിയതികളും സമയക്രമവും അറിയാം
ഒമിക്രോണ്‍: 12 വയസ് മുതലുള്ളവര്‍ക്ക് വാക്സിന് നല്‍കണമെന്ന് ഐഎംഎ
രാജ്യത്ത് ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ 12 വയസ് മുതലുള്ളവര്‍ക്ക് വാക്സിന് നല്‍കണമെന്ന് ഐഎംഎ. നിലവില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്സിന് നല്‍കുന്നത്. രാജ്യത്ത് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും ഐഎംഎ പറയുന്നു. അപകട സാധ്യത കൂടുതലുള്ളവര്‍ക്ക് അധിക ഡോസ് വാക്സിന് നല്‍കണമെന്നും പറയുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് താമസിയാതെ പടര്‍ന്നേക്കാമെന്നും ഐഎംഎ പറയുന്നു.
അടുത്ത ലേഖനം