ഒമിക്രോണ്‍: ജനുവരി 7 വരെ സമ്പൂര്‍ണ അടച്ചിടല്‍

സിആര്‍ രവിചന്ദ്രന്‍| Last Updated: വ്യാഴം, 30 ഡിസം‌ബര്‍ 2021 (19:43 IST)
ഒമിക്രോണ്‍ ഉയരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. ഇന്ന് മുതല്‍ ജനുവരി 7 വരെ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 3900 ആയതോടെ ആണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. അതേസമയം പുതുവത്സര ആഘോഷത്തിന്റെ ഭാഗമായിട്ടുള്ള ഒത്തുചേരലുകള്‍ നേരത്തെ തന്നെ നിരോധിച്ചിരുന്നു. തുറസ്സായ സ്ഥലങ്ങളിലും അല്ലാത്ത സ്ഥലങ്ങളിലും ഒത്തുചേരലുകള്‍ക്ക് സമ്പൂര്‍ണ വിലക്കുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :